മഞ്ഞ വെയില്‍ പരന്നു .
സുപ്രഭാതം .
നെറികെട്ട നാവാലും
പൊന്നു - വിളയുന്ന വാക്കാലും .
നറൂ - ചിരി തൂകി നില്‍ക്കും -
പൂക്കളില്‍ -
വേനലിന്‍ അസഹ്യമാം -
അസ്വസ്ഥതകള്‍ .
നമുക്ക് തുഴയാം തോണി -
ജീവിതത്തിന്‍
പ്രഷുബ്ധ്മാം -
സാഗരതിലൂടെ .
ഇടയില്‍ ഇടറി വീഴുന്ന
മനസ്സുകള്‍ , സാന്ത്വനതാല്‍ -
ഉയിര്‍ കൊടുക്കാം -
സ്നേഹിച്ചു - കൊല്ലം
പരസ്പരം പഴയ കാലം -
വീണ്ടെടുക്കാം .
വീണുകിട്ടുന്ന - ചില
നേരങ്ങളില്‍ സൗഹൃദം -
കൂടാം - സങ്കല്പ വനിയില്‍ -
കൂട് കൂട്ടാം .
ശുഭദിന - ചിന്തകളില്‍
സിരകള്‍ക്കു -
തണലെകാം - തളയ്ക്കാതെ -
ജീവിതം കയറൂരി വിട്ടിടാം .........!
............ഫൈസല്‍ പകല്കുറി
സുപ്രഭാതം .
നെറികെട്ട നാവാലും
പൊന്നു - വിളയുന്ന വാക്കാലും .
നറൂ - ചിരി തൂകി നില്‍ക്കും -
പൂക്കളില്‍ -
വേനലിന്‍ അസഹ്യമാം -
അസ്വസ്ഥതകള്‍ .
നമുക്ക് തുഴയാം തോണി -
ജീവിതത്തിന്‍
പ്രഷുബ്ധ്മാം -
സാഗരതിലൂടെ .
ഇടയില്‍ ഇടറി വീഴുന്ന
മനസ്സുകള്‍ , സാന്ത്വനതാല്‍ -
ഉയിര്‍ കൊടുക്കാം -
സ്നേഹിച്ചു - കൊല്ലം
പരസ്പരം പഴയ കാലം -
വീണ്ടെടുക്കാം .
വീണുകിട്ടുന്ന - ചില
നേരങ്ങളില്‍ സൗഹൃദം -
കൂടാം - സങ്കല്പ വനിയില്‍ -
കൂട് കൂട്ടാം .
ശുഭദിന - ചിന്തകളില്‍
സിരകള്‍ക്കു -
തണലെകാം - തളയ്ക്കാതെ -
ജീവിതം കയറൂരി വിട്ടിടാം .........!
............ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ